അജിത്ത് വിനായക ഫിലിംസ് നിർമിച്ച് ആസിഫലി നായകനാകുന്ന,
ആയിരത്തൊന്നു നുണകൾക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബാലതാരത്തെ (ആൺകുട്ടി) ക്ഷണിക്കുന്നു.
ഫോട്ടോയും ഒരു മിനുട്ടിൽ കുറഞ്ഞ വീഡിയോയും താഴെ കാണുന്ന വാട്സാപ്പ് / ഇമെയിൽ സെപ്റ്റംബർ 10 നു മുൻപായി അയക്കുക.
castingjef@gmail.com
75599 38987
വയസ്സ് 7 മുതൽ 9 വരെ
അഭിനയിക്കാൻ താല്പര്യമുള്ള സ്‌പെഷ്യൽ കിഡ്സിന് കൂടുതൽ പരിഗണന
(കൊച്ചിയിലും, ദുബായിലും ഒഡീഷൻ ഉണ്ടായിരിക്കുന്നതാണ്)