13 ആഴ്ചകൾക്കുള്ളിൽ കുഞ്ഞിന്റെ വളർച്ച: (Baby development & changes at 13 weeks in Malayalam)
ഈ ആഴ്ചയിൽ നിങ്ങളുടെ ഗർഭകാലത്തിന്റെ രണ്ടാമത്തെ ത്രൈമാസം തുടങ്ങുകായാണ്. നിങ്ങളുടെ മറുപിള്ള (പ്ലാസന്റ) ഇപ്പോൾ പൂർണമായും...
12 ആഴ്ചയിൽ കുഞ്ഞിന്റെ വളർച്ച:
നിങ്ങളുടെ കുഞ്ഞിന്റെ മുഖത്തിന്റെ രൂപം മനുഷ്യന്റേതു പോലെയാകാൻ തുടങ്ങുകയാണ്. തലയുടെ വശങ്ങളിലായിരുന്ന കണ്ണുകൾ ഇപ്പോൾ കൂടുതൽ മുന്നോട്ടു നീങ്ങി മുഖത്തേക്ക് വന്നിരിക്കുന്നു. കൂടാതെ കീഴ്ച്ചെവിയും വളർന്നിരിക്കുന്നു.
നിങ്ങളുടെ കുഞ്ഞിന്റെ അസ്ഥികൾ...
11 ആഴ്ചയിൽ കുഞ്ഞിന്റെ വളർച്ച:
നിങ്ങളുടെ കുട്ടി ഇപ്പോഴും നിങ്ങളുടെ തള്ളവിരലിനേക്കാളും ചെറുതാണ്. എങ്കിലും അവളുടെ/അവന്റെ നിർണായകമായ അവയവങ്ങളുടെ വളർച്ച ത്വരിതഗതിയിലാണ്. അടുത്ത ആറുമാസം കൊണ്ട് നിങ്ങളുടെ കുഞ്ഞു കൂടുതൽ വളരുകയും, ഗർഭപാത്രത്തിനു പുറത്തുള്ള...
10 ആഴ്ചകൾക്കുള്ളിൽ കുഞ്ഞിന്റെ വളർച്ച:
നിങ്ങളുടെ കുട്ടിയുടെ ഹൃദയം ഇപ്പോൾ പൂർണ്ണമായും വികസിച്ചിരിക്കുന്നു. ആ കുഞ്ഞു ഹൃദയം ഒരു മിനിറ്റിൽ ൧൮൦ തവണയോളമാണ് മിടിക്കുന്നത്. അവളുടെ/ അവന്റെ കാലുകൾ, ഇടുപ്പ് എന്നിവയിപ്പോൾ ചലിപ്പിക്കാൻ സാധിക്കും....
9 ആഴ്ചകൾക്കുള്ളിൽ കുഞ്ഞിന്റെ വളർച്ച:
ഈ കാലയളവിൽ നിങ്ങളുടെ കുഞ്ഞിന്റെ ഭാരം ഏകദേശത്തെ 2 ഗ്രാം ആയിരിക്കും,എങ്കിലും കുഞ്ഞിന്റെ കണ്ണ്, അടഞ്ഞ കൺപോളകൾ, ചെവികൾ, കഴുത്ത് എന്നിവ വ്യക്തമായി തിരിച്ചറിയാൻ സാധിക്കും. കൂടാതെ പൽ...