Thursday, April 24, 2025
29.6 C
Kochi

ദിലീപിനെ നേരിട്ട് കണ്ട സന്തോഷത്തിൽ സിഫയിലെ വിദ്യാർത്ഥികൾ

താരത്തെ നേരിൽ കണ്ട സന്തോഷത്തിൽ സിഫയിലെ(സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി) കുട്ടികൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150-മത്തെ ചിത്രത്തിന്റെ കോലഞ്ചേരിയിലുള്ള ലൊക്കേഷനിലാണ് സിഫയിലെ വിദ്യാർത്ഥികൾ എത്തിയത്. അഭിനയം മുതൽ തിരക്കഥ, ക്യാമറ, സംവിധാനം വരെ സിനിമ മേഖലയിലെ വിവിധ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് ഇന്ന് ലൊക്കേഷനിൽ എത്തി താരത്തെ നേരിൽ കണ്ടത്. നടി മഞ്ജു പിള്ളയുമായും കുട്ടികൾ സംവദിച്ചു. ലൊക്കേഷൻ അനുഭവങ്ങളും മറ്റുമായി താരങ്ങൾ കുട്ടികളുമായി വിശേഷങ്ങൾ പങ്ക് വെച്ചു. കൂട്ടത്തിൽ നവീൻ എന്ന വിദ്യാർത്ഥിയുടെ ജന്മദിനവും ആഘോഷമാക്കി. ദിലീപ്, മഞ്ജുപിള്ള, പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് കേക്ക് കട്ട് ചെയ്തു.

ലൊക്കേഷൻ അനുഭവം തീർത്തും കുട്ടികൾക്ക് പുതുമയേകി. സംവിധായകൻ ഷാജി കൈലാസ് ആണ് (SIFA) യുടെ ചെയർമാൻ. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റേതാണ് ഈ ഫിലിം അക്കാദമി. സിനിമയെ സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് അത് യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാനുള്ള വഴിയൊരുക്കത്തിലാണ് ഈ അക്കാഡമി. സംവിധാനം, അഭിനയം, തിരക്കഥ, എഡിറ്റിംഗ്, ഡബ്ബിങ്,വി എഫ് എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫി തുടങ്ങിയ കോഴ്സുകളാണ് അക്കാദമി നൽകുന്നത്.

Hot this week

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു !

ആന്റണി വർഗീസ് നായകനായെത്തിയ 'ദാവീദ്' 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ...

‘മേനേ പ്യാർ കിയ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു...

‘കേക്ക് സ്റ്റോറി’യുടെ പ്രചരണാര്‍ത്ഥം വലിയങ്ങാടിയിലെത്തി തൊഴിലാളികളോടൊപ്പം മുൻകാല ഓർമ്മകള്‍ പങ്കുവെച്ച് ബാബു ആന്‍റണി; ചിത്രം ഏപ്രിൽ 19ന് റിലീസിനൊരുങ്ങുന്നു

കോഴിക്കോട് വലിയങ്ങാടിയിലെത്തി അവിടുത്തെ തൊഴിലാളികള്‍ക്കൊപ്പം സൗഹൃദം പങ്കുവച്ച് നടന്‍ ബാബു ആന്‍റണി....

Topics

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു !

ആന്റണി വർഗീസ് നായകനായെത്തിയ 'ദാവീദ്' 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ...

‘മേനേ പ്യാർ കിയ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു...

ഒരു ഈച്ചയെ ഫ്രണ്ടായി കിട്ടിയാലോ! മാത്യു തോമസ് നായകനായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി ‘ മെയ് 2ന് തിയേറ്ററുകളിൽ

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി' റിലീസ്...

വിഷ്ണുവും ബിബിനും ലാലു അലക്സും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ കളർഫുൾ പോസ്റ്റർ പുറത്ത്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ...
spot_img

Related Articles

Popular Categories

spot_imgspot_img