ഗർഭാശയ മുഴകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം. ഡോക്ടർ പറയുന്നത് വളരെ മികച്ച ഇൻഫോർമേഷൻ.

0
13

ഇന്നത്തെ സമൂഹത്തിലെ സ്ത്രീകൾ പൊതുവേ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഗർഭാശയത്തിലെ മുഴ. രോഗനിർണ്ണയത്തിന് ശേഷം പലപ്പോഴും വളരെ സങ്കീർണമാകുന്ന ഈ രോഗാവസ്ഥ, സ്ത്രീകളെ മാനസികമായും ശാരീരികമായും തളർത്തുന്നു. കേരളത്തിലെ ഒട്ടുമിക്ക അമ്മമാരിലും ഈ അവസ്ഥ കാണപ്പെടാറുണ്ട്. ഇന്നത്തെ കാലത്ത് മികച്ച ചികിത്സയിലൂടെ വളരെ വേഗം തന്നെ ഈ രോഗം മാറ്റിയെടുക്കാം. പണ്ടൊക്കെ ഗർഭാശയം മൊത്തത്തിൽ നീക്കം ചെയ്യണമായിരുന്നു.

പുതിയ കാലത്ത് ഗർഭാശയമുഴകൾ ഫലവത്തായി മാറ്റാൻ വലിയ ശസ്ത്രക്രിയയുടെ ഒന്നും ആവശ്യമില്ല. നമുക്കു ലഭ്യമായ ശാസ്ത്രത്തിൻറെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ അവസ്ഥയെ മറികടക്കാൻ സാധിക്കും. പൊതുവേ,ഗർഭാശയ മുഴകളുള്ള സ്ത്രീകൾക്ക് ബ്ലീഡിങ്, അനിയന്ത്രിതമായ വയറുവേദന, മെൻസസ് സൈക്കിൾ വ്യതിയാനം എന്നിവ ഉണ്ടാവും. ഈ പറയുന്ന സ്ഥിതി സങ്കീർണം അല്ലെങ്കിൽ മരുന്നുകളിലൂടെ ഈ രോഗം മാറ്റിയെടുക്കാം. അല്ലെങ്കിൽ ചെറിയ ചികിത്സാ രീതിയിലൂടെ ഗർഭാശയ മുഴ പൂർണ്ണമായി ചികിത്സിച്ച് എടുക്കാം.

രോഗിയുടെ ഗർഭാശയം പൂർണ്ണമായി എടുത്തു മാറ്റുക എന്ന രീതിയായിരുന്നു പണ്ട് നില നിന്നിരുന്നത്. എന്നാൽ ഇന്ന് ഈ ചികിത്സാ രീതി നിലവിലില്ല. ഫൈബ്രോയ്ഡ് രക്ത ഓട്ടം നിർത്തി ചികിത്സിക്കുന്നതാണ് പുതിയ രീതി. രാവിലെ പോയാൽ വൈകുന്നേരം തന്നെ രോഗിക്ക് ഡിസ്ചാർജ് ആവാം. ഈ രീതിക്ക് മുറിവ് കാര്യമായി ഉണ്ടാവില്ല,സ്റ്റിച് ആവശ്യവുമില്ല. ഇത് സർജറിയെപോലെ പോലെ ഫലപ്രദവും പത്തുമടങ്ങ് സെയ്ഫ് ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here