യുവതികളിൽ കണ്ടുവരുന്ന മുഖത്തെ രോമവളർച്ച പൂർണമായും മാറും. ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.

0
19

മുഖസൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന സ്ത്രീകൾക്ക് ഉണ്ടാകുന്ന വലിയൊരു പ്രശ്നമാണ് മുഖത്തെ രോമവളർച്ച. ഒരുപക്ഷേ പുരുഷന്മാർക്ക് സാമാന്യമായ ഈ രോമവളർച്ച വളരെ അസ്വസ്ഥതയാണ് യുവതികൾക്കു പലരുടെയും ആത്മവിശ്വാസത്തെ പോലും ഈ രോമവളർച്ച ബാധിക്കാറുണ്ട്. പല കാരണങ്ങൾ കൊണ്ടും മുഖത്ത് ഈ രീതിയിൽ രോമങ്ങൾ വളരാം.

സ്ത്രീകളിൽ പുരുഷന്മാരുടെ രീതിയിൽ അസാധാരണമായി ആയി രോമങ്ങൾ വളരാം. പൊതുവേ പാരമ്പര്യം ആയിട്ടാണ് ഈ അവസ്ഥയെ നമ്മൾ വിലയിരുത്താറുണ്ട്. ചിലർക്ക് മരുന്നുകളുടെ പാർശ്വഫലമായി ഈ രോഗാവസ്ഥ വരാറുണ്ട്. എന്നാൽ പലരിലും കണ്ടുവരുന്ന പ്രശ്നം പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ആണ്. ഇതുമൂലം മുഖത്ത് അസാധാരണമായ രീതിയിൽ രോമങ്ങൾ വളരാം.

ജീവിതശൈലിയിലെ മാറ്റങ്ങൾ ആണ് ഇതിനു പ്രധാന കാരണം. ഭാരം കൂടുക, മുഖക്കുരു എന്നതും ഇതിൻറെ ഭാഗമാണ്. ത്രെഡിങ്, ബ്ലീച്ചിംഗ്, ഷേവിങ് എന്നിവ ഈ അമിത രോമവളർച്ചയ്ക്ക് താൽക്കാലിക പരിഹാരം ആണ്. എന്നാൽ ഇതൊരിക്കലും പൂർണ്ണ തൃപ്തി നൽകുകയില്ല. മുഖത്തെ ഈ രോമങ്ങൾ നീക്കംചെയ്യാൻ ലേസർ ഹെയർ റിഡക്ഷൻ എന്നീ രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഈ രീതി രോമങ്ങൾക്ക് പോഷകങ്ങൾ നൽകുന്ന മെലാനിൻ എന്ന പദാർത്ഥം നീക്കംചെയ്യുന്നു.ആറുമുതൽ എട്ടു പ്രാവശ്യം ഇത് ഉപയോഗിക്കുന്നവരുടെ രോമങ്ങൾ പൂർണമായി നശിക്കുന്നു. ലൈസർ ഡയോഡ് ആയതുകൊണ്ട് ഇതിനു പാർശ്വഫലങ്ങളുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here