Friday, April 18, 2025
28.6 C
Kochi

സ്പൈർ പ്രൊഡഷൻസിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ‘മേനേ പ്യാർ കിയാ’; പൂജ

ഫൈസൽ ഫസലുദീന്റെ സംവിധാനത്തിൽ സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ‘മേനേ പ്യാർ കിയാ’ എന്ന ചിത്രത്തിന്റെ പൂജ നടന്നു. ചങ്ങനാശേരി ആനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ മഫത്ലാൽ CEO രഘുനാഥ് ബാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ചു. തമിഴിലെ പ്രശസ്ത നടി പ്രീതി മുകുന്ദൻ ചിത്രത്തിൽ നായികയായി എത്തുന്നു.

ഹൃദു ഹറൂണ്‍, പ്രീതി മുകുന്ദൻ, മിഥുട്ടി, അർജ്യു, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റെഡിൻ കിങ്സ്‌ലി, ത്രിക്കണ്ണൻ, മൈം ഗോപി, ബോക്‌സർ ധീന, ജഗദീഷ് ജനാർഥൻ, ജിവിൻ റെക്സ, ബിബിൻ പെരുമ്പിള്ളി, അസ്കർ അലി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഡോൺ പോൾ ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. കണ്ണൻ മോഹൻ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിൽ അജ്മൽ ഹസ്ബുല്ല സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നു. ഫൈസൽ ഫസലുദീൻ, ഫൈസൽ ബഷീർ എന്നിവർ തിരക്കഥ ഒരുക്കുന്നു. ആർട് ഡയറക്ടർ – സുനിൽ കുമരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ബിനു നായർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പ്രൊഡക്ഷൻ കൺട്രോളർ – ശിഹാബ് വെണ്ണല, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – ജിതിൻ പയ്യനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ ഡിസൈനർ – സൗമ്യധ വർമ്മ, ഡി ഐ – ബിലാൽ റഷീദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌സ് – ആന്റണി കുട്ടമ്പുഴ, വിനോദ് വേണുഗോപാൽ, സംഘടനം – കലൈ കിങ്‌സൻ, ഡിസൈൻ- യെല്ലോ ടൂത്‌സ്, സ്റ്റിൽസ് – ഷൈൻ ചെട്ടികുളങ്ങര, പി ആർ ഒ – എ എസ് ദിനേശ്, ശബരി

Hot this week

‘മേനേ പ്യാർ കിയ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു...

‘കേക്ക് സ്റ്റോറി’യുടെ പ്രചരണാര്‍ത്ഥം വലിയങ്ങാടിയിലെത്തി തൊഴിലാളികളോടൊപ്പം മുൻകാല ഓർമ്മകള്‍ പങ്കുവെച്ച് ബാബു ആന്‍റണി; ചിത്രം ഏപ്രിൽ 19ന് റിലീസിനൊരുങ്ങുന്നു

കോഴിക്കോട് വലിയങ്ങാടിയിലെത്തി അവിടുത്തെ തൊഴിലാളികള്‍ക്കൊപ്പം സൗഹൃദം പങ്കുവച്ച് നടന്‍ ബാബു ആന്‍റണി....

ഒരു ഈച്ചയെ ഫ്രണ്ടായി കിട്ടിയാലോ! മാത്യു തോമസ് നായകനായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി ‘ മെയ് 2ന് തിയേറ്ററുകളിൽ

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി' റിലീസ്...

വിഷ്ണുവും ബിബിനും ലാലു അലക്സും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ കളർഫുൾ പോസ്റ്റർ പുറത്ത്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...

Topics

‘മേനേ പ്യാർ കിയ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു...

ഒരു ഈച്ചയെ ഫ്രണ്ടായി കിട്ടിയാലോ! മാത്യു തോമസ് നായകനായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി ‘ മെയ് 2ന് തിയേറ്ററുകളിൽ

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി' റിലീസ്...

വിഷ്ണുവും ബിബിനും ലാലു അലക്സും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ കളർഫുൾ പോസ്റ്റർ പുറത്ത്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി...

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ...

രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെഡ്‌ഡി’ ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് മാർച്ച് 27, 2026

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ...

ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ്...
spot_img

Related Articles

Popular Categories

spot_imgspot_img